Surprise Me!

IPL 2018 : ബൗണ്ടറി ലൈനില്‍ അക്രോബാറ്റിക്‌ പ്രകടനവുമായി സ്റ്റോക്‌സ് | Oneindia Malayalam

2018-04-19 45 Dailymotion

IPL 2018: Ben Stokes Superb Catch To Dismiss Uthappa <br />കൊല്‍ക്കത്തയുടെ ഓപ്പണിങ് താരം റോബിന്‍ ഉത്തപ്പയെ ബൗണ്ടറി ലൈനിനരികില്‍ വച്ച് ക്യാച്ച് ചെയ്താണ് ഇംഗ്ലീഷ് താരം പുറത്താക്കിയത്. 48 റണ്‍സുമായി നിലയുറപ്പിച്ച് ബാറ്റ് ചെയ്യുകയായിരുന്നു ഉത്തപ്പ അപ്പോള്‍. സിക്‌സെന്നുറച്ച ഉത്തപ്പയുടെ ഷോട്ട് ബൗണ്ടറി ലൈനിനരികില്‍ വച്ച് പിടിയിലൊതുക്കിയെങ്കിലും പിന്നോട്ട് വീഴുമെന്നും ലൈനില്‍ തൊടുമെന്നും ബോധ്യപ്പെട്ട സ്റ്റോക്‌സ് പന്ത് മുകളിലേക്ക് എറിയുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സ്‌റ്റോക്ക്‌സിന്റെ കാൽ ബൗണ്ടറി ലൈനില്‍ തട്ടിയെങ്കിലും പന്ത് അപ്പോഴേക്കും മുകളിലേക്ക് എറിഞ്ഞതുകൊണ്ട് വീണ്ടും അത് പിടിയിലൊതുക്കി ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സ്റ്റോക്‌സിന് സാധിച്ചു. കളിയിലെ പെര്‍ഫെക്ട് ക്യാച്ചും ഇതായിരുന്നു. <br />#BenStokes #IPL2018 #IPL11

Buy Now on CodeCanyon